ഞങ്ങളെ സമീപിക്കുക
എല്ലാവർക്കും ഭൂമി ,എല്ലാ ഭൂമിക്കും രേഖ ,എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി സംസ്ഥാനത്തിൻറെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവ്വേ റെക്കോർഡുകൾ തയ്യാറാക്കുന്നതിനു ബ്രഹത് പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത് നൂതന സർവ്വേ സാങ്കേതിക വിദ്യകളായ CORS,RTK ,Robotic ETS ,Drone എന്നിവ ഉപയോഗിച്ചാണ് സർവ്വേ നടത്തുന്നത് പൂർണ ജനപങ്കാളിത്തത്തോടെ ആണ് പ്രസ്തുത പദ്ധതി സംസ്ഥാനത്ത നടപ്പിലാക്കുന്നത്
കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ വില്ലേജിലെ ക്യാമ്പ് ഓഫീസുമായി ബന്ധപ്പെടുക. ക്യാമ്പ് ഓഫീസ് തിരയുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
For Support and Grievances, Contact:
Toll-Free Number: 1800 425 5080
Email:
- Survey State Program Management Unit: spmu.dslr@kerala.gov.in
- Deputy Director: dydir1-tvm.syr@kerala.gov.in
- Additional Director: adddir-tvm.syr@kerala.gov.in
- Survey Director: dir-tvm.syr@kerala.gov.in