പരിശീലന വെബ്സൈറ്റ്
‘എന്റെ ഭൂമി’ പദ്ധതി - എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി സംസ്ഥാനത്തിൻറെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവ്വേ റെക്കോർഡുകൾ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ബ്രഹത് പദ്ധതിയാണ് ‘എന്റെ ഭൂമി’ യിലൂടെ സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്

ഡിജിറ്റല്‍ ലാന്‍ഡ്സര്‍വ്വേ

കൂടുതൽ അറിയാം

CORS സ്റ്റേഷനുകളുടെ സ്ഥിതിവിവരം


അത്യാധുനിക സർവ്വേ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെയാണ് ‘എന്റെ ഭൂമി’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. സർവ്വേ ജോലികൾ ത്വരിതപ്പെടുത്തുന്നതിനും, സംസ്ഥാനത്തെ എല്ലാ സർവ്വേ പ്രവർത്തനങ്ങളും ഒരു നെറ്റ്വർക്കിന് കീഴിൽ നിർവഹിക്കുന്നതിനും നൂതന ഡിജിറ്റൽ സർവ്വേ സാങ്കേതിക വിദ്യയായ കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ (CORS) സംസ്ഥാനത്ത് സ്ഥാപിക്കുന്ന ജോലികളുടെ സ്ഥിതിവിവരം.


എന്റെ ഭൂമി സേവനങ്ങൾ

ഭൂവിവരങ്ങള്‍ തിരയുക

ആദ്യ ഘട്ട ഡിജിറ്റല്‍ റീ സര്‍വ്വേയില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ ഉടമസ്ഥാവകാശമുള്ളവരുടെ ഭൂവിവരങ്ങള്‍ വില്ലേജ് രേഖകളില്‍ ഉള്‍പ്പെട്ട് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്

ഭൂവിവരം റിപ്പോര്‍ട്ട് ചെയ്യുക

ആദ്യ ഘട്ട ഡിജിറ്റല്‍ റീ സര്‍വ്വേയില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ ഉടമസ്ഥാവകാശമുള്ളവരുടെ ഭൂവിവരങ്ങള്‍ വില്ലേജ് രേഖകളില്‍ ഉള്‍പ്പെട്ട് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും അല്ലാത്ത പക്ഷം ആ വിവരം അറിയിക്കുന്നതിലേക്കും

എന്താണ് റീസര്‍വ്വേ ?
ഭൂമിയുമായി ബന്ധപ്പെട്ട പൊതു ജനങ്ങൾക്കുള്ള സംവിധാനങ്ങൾ
എന്റെ ഭൂമിയിൽ സർക്കാർ ഉദ്യോഗസ്ഥർക്കായിട്ടുള്ള സംവിധാനങ്ങൾ
എന്റെ ഭൂമിയുമായി ബന്ധപ്പെട്ട തൊഴിൽ അവസരങ്ങൾ

വാർത്തകളും അറിയിപ്പുകളും

സർക്കാർ വെബ്സൈറ്റുകൾ


എന്റെ ഭൂമി-സോഷ്യൽ മീഡിയ